...

17 views

എന്നിലെ വസന്തം
നഷ്ടവസന്തത്തെ ഓർത്ത്
ഞാൻ ഇന്ന് വേദനിക്കുന്നു
വസന്തം എന്നിൽ വേരുന്നിയപ്പോൾ
അതിനെ നഷ്ടപ്പെടുത്തിയതോർത്തു
ഞാൻ ഇന്ന് വിലപിക്കുന്നു..