...

12 views

ലഹരി
അവന്‍ :
ഊതിപ്പുകച്ച കനല്‍ ഒരു ലഹരിയാണ്.
ഉന്മാദത്തിന്റെ പടവുകള്‍ കയറി
ജീവിതഭാരം കെട്ടിറക്കിവെക്കാനുള്ള ലഹരി

അവള്‍ :
എരിഞ്ഞു തീ൪ന്ന കനല്‍ ,
എന്റെയും എന്നിലെ മോഹങ്ങളുടെയും ചിതയാണ്.
നിരന്തരം എന്നെ ഉന്മാദത്തിലെത്തിച്ച ലഹരിയും എന്നില്‍ ആളിപ൪ന്ന തീയും നീയായിരുന്നു
© കാദംബരി