...

21 views

എൻ പ്രണയ നാമം
ഈ ദിനമെൻ
പ്രണയം
മറ്റൊരുത്തനു സ്വന്തം
എൻ നഷ്ട്ടമെല്ല
നീ ഒരിക്കലും.....
എൻ ഹൃദയത്തിൽ
വർഷങ്ങള്ളോള്ളം
പുഞ്ചിരി നിറച്ച
നിലാവാണ്‌ നീ.
എൻ പ്രണയം പറഞ്ഞ ദിനം
നിൻ വാക്കുകൾ
എൻ ഭാവിയെ
ഭയപ്പെടുത്തി.
നിന്നിലൂടെ
ഞാൻ ആഗ്രഹിച്ച ജീവിതം
നീ നിന്നിലൂടെ
മറ്റൊരുത്തനു നൽകി.
നാളെ മറ്റൊരുത്തന്റെ പെണ്ണേ,
നീ അവനോടൊത്തു ജീവിച്ചാലും
നിൻ സ്ഥാനം എന്നും
എൻ മനസ്സിൻ കോണിൽ
സൂക്ഷിപ്പു ഞാൻ!
എൻ പ്രണയ നാമം
ബാസിമ..........................

© ___hana__na