ഓലഞ്ഞാലി കൂടിന്നുള്ളിൽ
ഓലഞ്ഞാലി കൂടിന്നുള്ളിൽ
കാത്തിരിക്കും സുന്ദരി പക്ഷി
ഓല മേലെ നിന്നെ നോക്കിയിരിക്കും
മാരനെ കാണുന്നില്ലയോ
ഓളങ്ങൾ വന്നകലും പോലെയാകാതെ
ഓടി വരു ഇനിയരികെ വൈകാതെ വേഗം
ഓമനിക്കാം പാടി കൂടിനുള്ളിലിരിയ്ക്കാം.
ഓർമ്മയുണർത്തും മുത്തം നൽകിടാം.
(ഓലഞ്ഞാലി...
കാതിനിമ്പമേകിടുന്ന സ്വരമാധുര്യമായിടാം...
കാത്തിരിക്കും സുന്ദരി പക്ഷി
ഓല മേലെ നിന്നെ നോക്കിയിരിക്കും
മാരനെ കാണുന്നില്ലയോ
ഓളങ്ങൾ വന്നകലും പോലെയാകാതെ
ഓടി വരു ഇനിയരികെ വൈകാതെ വേഗം
ഓമനിക്കാം പാടി കൂടിനുള്ളിലിരിയ്ക്കാം.
ഓർമ്മയുണർത്തും മുത്തം നൽകിടാം.
(ഓലഞ്ഞാലി...
കാതിനിമ്പമേകിടുന്ന സ്വരമാധുര്യമായിടാം...