ആത്മശാന്തി
ഈ ഇളം തെന്നലിൽ നീന്തി നിവർന്നിടും കിളിമകൾ-
തന്റെയാ ദുഃഖഗീതം..
എന്തെന്നറിയാതെന്നുള്ളം പിടയുന്നു നിന്റെയാ
ദുഃഖ കതനമോർത്തോ..?
ഈ കിളിക്കുഞ്ഞിനായ് എന്നോ കുറിച്ചിട്ട അലിവാർന്ന ഭൂമിതൻ ഹൃദയഗീതം......
വഴിതെറ്റി വന്നുവോ, കൗതുകം തോന്നിയോ, എന്നാലും ഈ പൈതൽ ആൾതിരക്കിൽ
അവളുടെ ദുഃഖ-
പരിഭ്രാന്തിയൊക്കെയും കുട്ടികൾക്കുള്ളിൽ കളിചിരിയോ..?
ഓർത്തു സ്വയം അവൾ തേങ്ങീവിതുമ്പും തൻ...