ചിരി
മനസ്സെന്നും നിറയുവാൻ
ചിരിയെന്നും വിതരണം
ചിരിയാലേ മനമെന്നും
ആരോഗ്യം പകരണം
ചിരികൾ പലതുണ്ട്
പലപ്പോഴും തോന്നിപലരിൽ
കാണുന്നതെല്ലാം ഹാസ്യങ്ങൾ മാത്രം...
ഒരുചിരിയിൽ പല്ലുകാണവേ
മറുചിരിയിൽ കവിൾ കുഴിയും
പൊട്ടിച്ചിരിയും കാണാം
പുഞ്ചിരിയും കാണാം
ശബ്ദമില്ലാത്ത ചിരിയും
കൺകളിൽ മൗനത്തിൻ...
ചിരിയെന്നും വിതരണം
ചിരിയാലേ മനമെന്നും
ആരോഗ്യം പകരണം
ചിരികൾ പലതുണ്ട്
പലപ്പോഴും തോന്നിപലരിൽ
കാണുന്നതെല്ലാം ഹാസ്യങ്ങൾ മാത്രം...
ഒരുചിരിയിൽ പല്ലുകാണവേ
മറുചിരിയിൽ കവിൾ കുഴിയും
പൊട്ടിച്ചിരിയും കാണാം
പുഞ്ചിരിയും കാണാം
ശബ്ദമില്ലാത്ത ചിരിയും
കൺകളിൽ മൗനത്തിൻ...