...

8 views

മറക്കരുത്
മറക്കരുതെന്നുമേ
മനുഷ്യന്റെ സ്നേഹമേ
മരവിച്ചു പോവുമോ
മനസ്സിന്റെ നോവുകൾ

തളരാത്ത സ്നേഹങ്ങൾ
അരയാത്ത കാര്യങ്ങൾ
അറിവോടെ അറിയണം
ഈ സദസ്സിൽ

ഇരുവഴി പാതക്കൾ
കാണുന്ന നേരത്തു
അറിയണം നമ്മളെന്നും
നേർവഴി പാതയെ

സ്നേഹത്തിൻ...