...

9 views

ഭൂമി
സ്നേഹത്തിൻ പാതകളെ
കാണുവാൻ ആഗ്രഹത്താൽ
സ്നേഹത്തിൻ അനുഗ്രഹത്തെ
കാണുന്നു നിന്നിലൂടെ

സ്നേഹത്തിൻ നാളുകൾ
കാണുവാൻ ആഗ്രഹത്താൽ
സ്നേഹത്തിൻ അനുഗ്രഹത്തെ
പേരിലൂടെ ചേർത്തീടുമേ

പൂക്കളും വെറുതെയല്ല
അതിനുമൊരു ബന്ധമുണ്ട്
പൂക്കളും വിടർന്ന് കഴിഞ്ഞ
തലയിൽ ചേർകാം
പലനിരങ്ങൾ പകരാം

നീയും ഇന്ന് തനിച്ചിരുന്ന
ലോക്കം എന്നും മാഞ്ഞുപോവും
നിന്നെ എന്നും കാത്തുനിൽക്കാൻ
മനുഷ്യരുണ്ട് ഈ ലോക്കത്തിൽ

കഴിഞ്ഞകാലം അരികിൽ വേണ്ട
വരുന്ന കാലം മനസ്സിൽ മാത്രം
ദുഃഖങ്ങൾ മാറുന്നതും
സുഹൃത്തുക്കൾ ചേരുന്നനേരം

സന്തോഷങ്ങൾ മാത്രം
മനസ്സിൽ വളരണം
വേദനകൾ കാണുമ്പോഴും
മറക്കുന്ന മനസുണ്ടാവണം

നിങ്ങൾക്കായി വേദനങ്ങൾ വരാനായി
കാത്തിരുന്ന ലോകമെന്നും
നന്മകൾ മാത്രം ചേർതുവെച്ചോ ജീവിതത്തിൽ
സ്വർഗ്ഗമാക്കാം ഇരുലോകത്തിലും

വേദനങ്ങൾ ജീവിതത്തിൻ
ഭാഗമേ സന്തോഷങ്ങൾ
ജീവിതത്തിൻ ഭാഗമേ
സന്തോഷം മാത്രം ജീവിതമായാൽ
ജീവിതത്തിൽ അർത്ഥമില്ല
കാലം നിനക്കായി കാത്തിരുന്ന ജീവനുണ്ട് അവരെ കാണുവാനായി ജീവിക്കണം
ഈ ലോക്കത്തിൽ

© Nissar M Creation