...

3 views

മിഴിനീർ
തോരാത്ത മഴയായവളെന്നിൽ,
തീരാത്തതീരാത്ത നോവായ് ഞാനവളിൽ
നെഞ്ചിലെ കത്തുന്ന ജ്വാലയെപ്പോലും
തുടിക്കും ഹൃദയമിടിപ്പിനെപ്പോലും
തന്നിലേക്കടുക്കുന്ന മരണത്തെപ്പോലും
മന്ദഹാസത്താൽ -
ഒരു ചെറുമന്ദഹാസത്താൽ തഴുകി മറയുന്ന -
കർക്കിടക കാറ്റിനെപ്പോലും,
പിടിച്ചുലക്കാൻ കെൽപ്പുള്ളവൾ!
അരുതേയെന്നെത്രെയോ കേണൂ, പോകരുതേയെന്നെത്രെയോ കെഞ്ചി
തിടുക്കമാണ്‌ പോകാനെങ്കിൽപ്പിന്നെ -
എന്തിനെന്നരികിൽ...