...

9 views

beloved
ഞാനും മഴയും ഒരുപോലെ ഒരുനാൾ നിന്നെ തലോടിയില്ലേ..

തീരം പുണരും കര പോലെ എൻഅധരം നിൻ ചൊടി കവർന്നില്ലേ

കുളിർ കാറ്റു വീശുമി രാവിലെൻ മാറിലെ ചെറു ചൂടായി നീയും മാറിയില്ലേ..

മഴ പെയ്തു തോരുമ്പോൾ ഇറ്റിറ്റു വീഴുന്ന തുള്ളികൾ പോലെ നിൻ ഓർമയില്ലേ...

എവിടെ പോയി മറഞ്ഞു നീ..

എൻ ഉയിരും നീയേ കണ്മണി