...

14 views

സത്യം
ഏതൊരു പൂവും
എത്ര മനോഹരമാണ്.
പക്ഷേ, അവയൊന്നും
അനശ്വരമല്ല.
ഒരു പകലിന്റെ ദൈർഘ്യത്തിനുമപ്പുറം
നശ്വരമാകേണ്ടവൾ മാത്രം.
അടുത്ത പകലിൽ
ഓർമ്മ നഷ്ടമായ വയോധികനെപ്പോലെ
മറ്റൊരു മേച്ചിൽപ്പുറം
തേടി അലയുന്നവൾ..!


© nu nu