...

4 views

ഒരുമയോടെ
കൊറോണ എന്ന വിപത്തിനെ തുരത്തുവനായി ഉണരാം ഒരുമയോടെ ഒറ്റകെട്ടായി സ്നേഹത്തിന്റെ കൈസ്പർശം നമ്മുക്ക് വേണ്ട നല്ലൊരു നാളെക്ക് വേണ്ടി മനസ്സുകൊണ്ടു സ്നേഹത്തിൻ ഭാഷ കൊണ്ടും ഒരുമിക്കാം നല്ലൊരു പുലർവേളക്കായി