...

1 views

പറയാൻ മറന്ന പ്രണയം
ട്രീസയും രഹനയും ക്ലാസ്സ്‌ലേക് കയറി മറ്റുള്ള കൂട്ടുകാരി കളും അവിടെത്തീക്ന ഫസ്റ്റ് പീരിയഡ് സോളജി സർ വന്നു ക്ലാസ്സ്‌ യെടുത്തു അങ്ങനെ എല്ലാ പീരീടും സർ മാർ മാറി ഇടത്തു ഇന്ട്രെവേൽ ടൈം ആയി അവിടെ നിൽപ്പുണ്ടെയ്ൻ ജാഡക്കാരൻ റെഹ്‌ന ഡി കൊച്ചേ ദേ നോക്കിയേ അവൻ അതാ പെട്ടെന്നു ജീവൻ അവനെ വിളിച്ചു orthan എന്താടാ ഒറ്റക് നിക്കന്നെ റെഹ്‌ന അവന്റെ പേര് ജീവനാടി അതിന് ഒന്നൂല്യ ദേ പ്രിൻസി നോക്കുന്ന്


ഉച്ച ഭക്ഷണം കഴിക്കാൻ ഹോസ്റ്റൽക് പോയി ഫുഡിതി രിച്ചു സ്കൂൾക്കു പോയി വൈകുന്നേരായി ഹോസ്റ്റൽക് പൊന്നു രഹനയെ നോക്കി ഒരുത്തൻ അളിയാ സൂപ്പർ ചരക്ന്ന് ട്രീസ കേട്ടു എന്നാതിന്റെ കേടാ നാറി റെഹ്‌ന എന്താ പ്രശ്നം അവൻ ഇത്തിരി എനക്കേട് നിന്നെ കണ്ടിട്ട്