...

9 views

"പൂവും മാരുതനും "
വാനിൻ കീഴെ ഒഴുകും നീർ ചാലുകളും.........
വീശും ആ മന്ദമാരുതനും വീഴും തളിർ മൊട്ടുകളും..........
എന്തേ നീയും ഉമ്മവച്ചീടുകിൽ........
തളിരിട്ടു ആ പൂവിലതാ......
പ്രണയമെന്നോതും അനുരാഗം.
പൂവും മാരുതനും അതാ പ്രണയത്തിൽ.........
പൂക്കാലം വരവായ് വിടർന്നു പുശ്പവും
ആടിയുലഞ്ഞു തെന്നലും
സുഗന്ധം പടർന്നു വനമാകേ
സുസ്സുന്ദരീ മൗലേ നീ .......
അണിയുകിൽ നിന്നനുരാഗം.
വന്നതാ വേനലതിൻ ഉശ്ണവും.......
നീങ്ങിയതാ കാറ്റതിൻ തീവ്രവും...
അകന്നവർ കണ്ണുനീരിനാൽ .......
വരണ്ടില്ല നീർ ചാലുകളും.
കാലം വിധിയെന്നോതും സ്നേഹം
ക്ഷാപമതിൽ ഉരികിടും......
പിരിയില്ലവർ അറിയാതെ മനം....
അതരികിലണയും.......
അതോ അവർ തീർത്ത പ്രണയം.
ഒടുവിലതാ വസന്ദമേ....
തിരികെ വന്നു നീ
വീണ്ടും അവരതാ സ്നേഹമാം....
നീർ ചോലയിൽ.................
അണയാതെ പിരിയാതെ ......
പൂവും മാരുതനും അതാ പ്രണയത്തിൽ.......
ഇണപിരിയാതെ അനശ്വരമാം പ്രണയത്തിൽ.

-ആമിന ഫാത്തി