...

11 views

വമ്പ്
തിരസ്ക്കരണത്തിന്റെ തിടമ്പ് തമ്പടിച്ചിരുന്ന
വമ്പ് പറച്ചിലുകളുണ്ടായിരുന്നു

വമ്പൻമാരെന്ന് സ്വയം പുകഴ്ത്തുമ്പോഴും
നമ്പാൻ പറ്റാത്ത അലമ്പൻമാരുടെ ലോകം.

കമ്പമുള്ള കൂട്ടുക്കെട്ടുകളിൽ പിറന്ന ഇമ്പമുള്ള കഥകൾക്ക്
കമ്പോളത്തിലും പ്രാധാന്യമുണ്ടായിരുന്നു.

ഇരയമ്മൻ തമ്പിയുടെ പാട്ടിലെ ഈരടികൾ...