കവിത: വായന ദിനത്തിന്നോർമ്മയിലും
വാക്കുകൾ ഒന്നൊന്നായ് കൂട്ടി പറയുവാൻ
വേണമൊരു ശ്രദ്ധയെന്നും
വളരുന്ന കുട്ടികൾക്കുണർവ്വു പകരുന്ന
വാക്കിൻ മഹത്വവുമേകാൻ,
അറിവിൻറെ വഴികളിൽ മനസ്സിൽ...
വേണമൊരു ശ്രദ്ധയെന്നും
വളരുന്ന കുട്ടികൾക്കുണർവ്വു പകരുന്ന
വാക്കിൻ മഹത്വവുമേകാൻ,
അറിവിൻറെ വഴികളിൽ മനസ്സിൽ...