...

17 views

നിന്നിലേക്ക്
പുലരിയുടെ പൂർണിമയിൽ വിരിയുന്ന പൂക്കൾക്ക് അറിയില്ല വേരിൻ്റെ വേദനയെ അറിയില്ല വേരിൻ്റെ വേദനയെ

നിറമായി മണമായി താനെന്ന ഭാവമായി വിടചൊല്ലും പൂവിൻ്റെ അഹംങ്കാരവും വിടചൊല്ലും പൂവിൻ്റെ അഹംങ്കാരവും

വക്കുകൾ പൊട്ടുന്നു ഇതളുകൾ ചതയുന്നു അറിയാതെ നിന്നൊരാ പൂമരം പറയാതെ മന്ത്രിച്ചു വളമായിടൂ നാളെ തളിരായിടും വളമായിടൂ നാളെ തളിരായിടും.
© blessjthomas