...

12 views

കനൽ
തൂലികയിലെരിഞ്ഞടങ്ങിയ
ഓരോ അക്ഷരങ്ങളും
അതിരില്ലാത്ത വാനത്തെ തൊടാനോ
കൈയ്യെത്താ ദൂരത്തേക്കു പറക്കാനോ
കഴിയാത്തതിന്റെ അമർഷങ്ങളല്ല.
ചിതയിലുറങ്ങിപ്പോയ ചിത്രശലഭത്തിന്റെ
നിലവിളികളാണ്.
© nu nu