...

15 views

ഞാൻ... 💔
നീ കൊന്നു കളഞ്ഞത്
നമ്മുടെ പ്രണയത്തെ
മാത്രമല്ല...
എന്നെയുമല്ല...
വിഷാദത്തിൽ മുങ്ങി
നിൽക്കുന്ന എന്റെ കണ്ണുകളെയാണ്...
മുറിപ്പാടുകൾ ഏറെയുണ്ടായിട്ടും
തുന്നിചേർത്ത് വെച്ച
എന്റെ ഹൃദയത്തെയാണ്...
കാരണങ്ങളില്ലാതെ ചിരിക്കുന്ന
എന്റെ ചിരികളെയാണ്...
ആടിയുലയുന്ന എന്റെ
പക്വതയില്ലാത്ത മനസിനെയാണ്..
എങ്കിലും ഞാൻ ഇന്ന്
ജീവിക്കുന്നുണ്ട്
നിന്നോർമകൾ കൊണ്ട്
കൂട്ടിയിട്ട് ഹൃദയത്തിന്റെ
ഏതോ ഒരു കോണിൽ
നിന്നെ ഉപേക്ഷിച്ചു കൊണ്ട്...!

നീ ഹാരം...