മിഴിനീർ പൂന്തോട്ടം
നാല് മതിലുകൾക്കുളളിൽ ചാഞ്ഞ് നിന്ന് ഞാൻ കേട്ട ഗാനത്തിന് വിരഹത്തിൻ കയ്പ്പേറെയുണ്ടായിരുന്നു.
ഓർമ്മകളെ ഓരോന്നായി അത് തട്ടിയുണർത്തുമ്പോൾ
നിസ്സഹായയായി ചിരിക്കുകയല്ലാതെ മറ്റെന്ത് ചെയ്യേണ്ടു?
പ്രിയമേറെ തോന്നിയ...
ഓർമ്മകളെ ഓരോന്നായി അത് തട്ടിയുണർത്തുമ്പോൾ
നിസ്സഹായയായി ചിരിക്കുകയല്ലാതെ മറ്റെന്ത് ചെയ്യേണ്ടു?
പ്രിയമേറെ തോന്നിയ...