...

1 views

അരികെ അഴകെ
അഴകെ അഴകെ…..
അകതാരിലെ അലയായ് അരികെ.
അകലാതെ അണയാതെ
അഭയമാകാം ആകാരത്താൽ
അംബരം ആകുമെന്നകതാരുമായി
അർപ്പണമായീടാം.

അഴകെ അഴകെ..
അകതാരിലെ അലയായ് അരികെ.


ആദ്യ നോട്ടത്തിൽ ആ സമയത്തിൽ
അനുരാഗ അനുമതി ആരാഞ്ഞു
അഴകായ് നിന്നോട് ആരാഞ്ഞു
അപ്പോൾ നീ തന്ന അനുമതി സ്നേഹം
അപ്പോൾ എനിക്കേകി അതി സുന്ദരം
ആൽമര ചോട്ടിൽ നമ്മൾ നിമിഷങ്ങൾ
ആദ്യം നീക്കി...