പ്രണയവസന്തം
പ്രണയവസന്തത്തിൻ സുഗന്ധം തേടിഞാൻ..
അനന്തമാം വാടിയിൽ അലയവേ..
പോയവസന്തത്തിൻ സുഗന്ധം
എന്നന്തരാത്മാവിൽ അലിയവേ..
തരളിതമാമൊരു കുസുമാകാന്തിയിൽ ഞാനറിയാതെ മയങ്ങിയോ?..
അഭൗമമായൊരാ സ്വർഗീയസ്മരണതൻ
ദളങ്ങൾ എന്നെ പുൽകിയോ?.
വസന്തകാലത്തിനൻ ...
അനന്തമാം വാടിയിൽ അലയവേ..
പോയവസന്തത്തിൻ സുഗന്ധം
എന്നന്തരാത്മാവിൽ അലിയവേ..
തരളിതമാമൊരു കുസുമാകാന്തിയിൽ ഞാനറിയാതെ മയങ്ങിയോ?..
അഭൗമമായൊരാ സ്വർഗീയസ്മരണതൻ
ദളങ്ങൾ എന്നെ പുൽകിയോ?.
വസന്തകാലത്തിനൻ ...