...

1 views

കവിത: പൊന്നോണ കാക്ക


കാക്കക്കുണ്ടൊരു പൊന്നോണം
നാടുകൾ ചുറ്റും പൊന്നോണം
വീടുകൾ തോറും ചുറ്റി നടന്ന്
കൊത്തിപ്പെറുക്കും പൊന്നോണം.
വീടുകൾ ചുറ്റി നാടുകൾ ചുറ്റി
രുചിച്ചു രസിക്കും പൊന്നോണം.
***********

കവിത: കാക്ക കരഞ്ഞാൽ

കാക്ക വന്നു കരഞ്ഞു...