...

4 views

"നീ മാത്രം"


"അനഘമാo ഓര്‍മയായ് അനുദിനം വന്നു നീ
മിഴികളില്‍ പുലരിയായ് അനുദിനം നിന്നു നീ
മൊഴികളില്‍ കുളിര്‍മയായ് അനുദിനം മൂളി നീ
മനസ്സിലെ മഴയായി അനുദിനം പെയ്തു നിന്നു നീ... "
© അരുണ്‍ വിജയ്