...

7 views

ശ്രുതി ഗീതങ്ങൾ.
കാറ്റായ് തഴുകവേ നേരായ് അലയവേ ഒരു വേളയിൽ എങ്ങോ
തണലായ് ചാരേ അരികിൽ ഈണമായ് അഴികൾ നീക്കി കാലം കാത്തുവെച്ച ചെപ്പുക്കുടങ്ങൾക്ക് താഴിന്റെ താളം മീട്ടിയ രാവിന്റെ മൗനം പാലിക്കുന്നു പേയ്ത് തോർന്ന സ്വരങ്ങൾക്ക് ഇന്ന് യുഗങ്ങൾ ഏറെയായ്
കാഴ്ചയിലെ വിസ്മയാവിഷക്കാരങ്ങൾ
തീർത്ത കുന്നിക്കുരുവിന്റെ
നൃത്ത ചുവടുകളുടെ വർഷാരവങ്ങൾ.

Related Stories