...

7 views

അവൾ


വഴിപോക്കനയൊരു എന്നെ നോക്കി പുഞ്ചിരിതൂകി മിന്നിമാഞ്ഞവൾ.
അറിയാതെ എന്നുള്ളിൽ ചിത്രശലഭങ്ങൾ വട്ടമിട്ടു.
അവളുടെ ചെമ്പരുത്തി നിറമുള്ള
ചുണ്ടിലെ ചിരിയെന്നെ വല്ലാതെ യങ് അലട്ടി..
മയിൽപ്പീലി കണ്ണുകൾ എൻ ഹൃദയത്തിൽ ആഴത്തിൽ
നൊമ്പരം തീർത്തു.
കറുകറുത്തൊരു തുളസി മണമുള്ള മുടിയെന്നെ തഴുകി.
മധുര നാദത്തിൽ അവളുടെ
പദാസരങ്ങൾ കിലുങ്ങി.
ഹൃദയത്തിൽ ആരോ മന്ത്രിച്ചു അവൾ എൻ പൈകിളി എന്നു.