...

1 views

ഓർമ്മകൾ..?

ഓർമ്മകൾ എല്ലാം മായ്ഞ്ഞിടും നിമിഷങ്ങൾ.
ഒരു ഓർമയായ് വന്നു നീ എന്റെ കൂടെ.
കണ്ണുനീർ എല്ലാം പോയ്‌ മറഞ്ഞു, ഒരു ചെറു പുഞ്ചിരിയുമായി...