...

3 views

നീ 💞
നീയാണിന്നെൻ സ്നേഹം..
നീ മാത്രം, നിന്നിൽ മാത്രം,
ലയിച്ച് അലിഞ്ഞ് ചേരുമൊരാത്മാവാണിന്ന് ഞാൻ
നിന്റെ ചെറുപുഞ്ചിരി പോലും എന്നിൽ പുതിയൊരുണർവേകുന്നു
നിൻ കൂടെയുള്ള ഓരോ നിമിഷത്തിലും ഞാനറിയുന്നു നീയാണെന്റെ ലോകമെന്ന്
നീ പകർന്ന് തരും ധൈര്യം മാത്രം മതിയെനിക്ക് ഏതിരുട്ടിലും തുണയായി നടന്നു നീങ്ങാൻ..
ചെറുതോ-വലുതോ നീ എനിക്കായ് ചെയ്യും ഏതൊരു ചെറുകണികപോലും എന്നെ നിന്നിൽ വീണ്ടും തളച്ചിടുന്നു..
എന്തിനേറെ ഞാൻ ചൊല്ലണം..?!
നിൻ...