...

5 views

താനൂർ
നോവിൻപുഴയിൽ
താനൂർ തീരങ്ങൾ
കടലിൻ കണ്ണീർ
ഒഴുകി നാടാകെ

മരണങ്ങൾ ഏറെ
കണ്മുന്നിൽ നിറയെ
ഉല്ലാസയാത്രയിൽ
നിന്ന് മരണയാത്രയിൽ

ആഘോഷിക്കാൻ
ഒരുങ്ങിയോരെലാം
ആനന്ദം നിറയേ മനസ്സിൽ
ആരോരും ഓർത്തില്ല
അവസാനയാത്രയിൻ തുടക്കം
...