the struggle is real
കുടുംബത്തിൻ ഭാരം.
എൻ സ്വപ്‌നങ്ങൾ ചാരം.
കേട്ടു നിൽക്കും പലർക്കും
ഈ കാര്യം നിസ്സാരം...
നെഞ്ചിൽ വിങ്ങും വേദന
കത്തുന്ന തീ..
വാക്കുകൾക്ക് മൂർച്ച
പിന്നിൽ കുത്തും ചതി..
എവിടേക്ക് തിരിഞ്ഞാലും ചെകുത്താനും...
എൻ സ്വപ്‌നങ്ങൾ ചാരം.
കേട്ടു നിൽക്കും പലർക്കും
ഈ കാര്യം നിസ്സാരം...
നെഞ്ചിൽ വിങ്ങും വേദന
കത്തുന്ന തീ..
വാക്കുകൾക്ക് മൂർച്ച
പിന്നിൽ കുത്തും ചതി..
എവിടേക്ക് തിരിഞ്ഞാലും ചെകുത്താനും...