...

25 views

അപ്പൂപ്പൻതാടി
ഒരപ്പുപ്പൻതാടി ഇളം തെന്നലിൽ
എന്നുപോലവേ എന്നെനീ
നിൻ മന്ദസ്മിതത്താൽ ആനയിച്ചീടുന്നു..
ആയിളം തെന്നലിൽ എന്നെപതിയവേ..
നിൻ കവിൽതടത്തിൽ ചേർത്തുനീ വെയ്ക്കുന്നു..
എൻ മൃതുസ്പർശത്താൽ നിൻ
കവിളുകൾ ചുവക്കവേ...
നിൻ ചുടുനിശ്വാസം എന്നിൽ...