കവിത : ആശ്രയം തേടുന്നോർ
നിറഞ്ഞു തുളുമ്പുന്ന പ്രായക്കെടുതിയിൽ
തളർന്നു പോകുന്ന വാർദ്ധക്യ മനസ്സുകൾ
കുറുമ്പും കുസൃതിയും കൂടുന്ന ചിലരായും
കാലത്തിൻ കെടുതിയിൽ ഒറ്റപ്പെടുന്നവർ.
മാറുന്നു കാലവും ജീവിത രീതിയും
പലവിധ കഷ്ടങ്ങളേകുന്നു ജീവിതം.
ഇത്തിരി നേരം...
തളർന്നു പോകുന്ന വാർദ്ധക്യ മനസ്സുകൾ
കുറുമ്പും കുസൃതിയും കൂടുന്ന ചിലരായും
കാലത്തിൻ കെടുതിയിൽ ഒറ്റപ്പെടുന്നവർ.
മാറുന്നു കാലവും ജീവിത രീതിയും
പലവിധ കഷ്ടങ്ങളേകുന്നു ജീവിതം.
ഇത്തിരി നേരം...