...

5 views

പ്രണയമഴ
എന്നോ നീ നനഞ്ഞ
അതേ മഴ
കാതങ്ങൾ താണ്ടിയെത്തി
എനിക്കായി പെയ്തപ്പോഴാണെത്രെ
നാം പ്രണയിച്ചു തുടങ്ങിയത് !!
© sabi