...

4 views

" നിന്നിൽ "
ഒരു മഴനീർതുള്ളിയായി,
നീ എന്നെ വാരി പുണരവെ,
ഒരു കുളിർക്കാറ്റായി,
നീ എന്നെ തഴുകി പടരവെ,
നിൻ ശ്യാസത്താൻ ഞാൻ എൻ"
സ്വർഗ സാഗരം തീർത്തുടൻ,
അലിയുവാൻ കൊതിച്ചു,
നിൻ പ്രാണനിൽ ചേരുവാൻ "
© സ്വപ്ന സഞ്ചാരി