ബാല്യകാലൊർമ്മകൾ
ഓർമകളിൽ ഒരായിരം ശലഭങ്ങൾ
പാറിപ്പറക്കുന്ന നൊമ്പരങ്ങൾ
മായാത്ത സന്ധ്യകൾ മനസ്സിൽ തെളിയുമ്പോൾ
മാറോടു ചേർക്കുന്നു ഞാനെന്റെ ഓർമ്മകൾ
മുറ്റത്തെ മാവിൻ ചുവട്ടിലെ കളി കൂരയിൽ
മൊട്ടിട്ടു ബാല്യകാലത്തിലെ പുഷ്പങ്ങൾ
ജാതിമതഭേദമില്ലാതെ ആ നല്ല കൂട്ടുകാർ ...
പാറിപ്പറക്കുന്ന നൊമ്പരങ്ങൾ
മായാത്ത സന്ധ്യകൾ മനസ്സിൽ തെളിയുമ്പോൾ
മാറോടു ചേർക്കുന്നു ഞാനെന്റെ ഓർമ്മകൾ
മുറ്റത്തെ മാവിൻ ചുവട്ടിലെ കളി കൂരയിൽ
മൊട്ടിട്ടു ബാല്യകാലത്തിലെ പുഷ്പങ്ങൾ
ജാതിമതഭേദമില്ലാതെ ആ നല്ല കൂട്ടുകാർ ...