...

1 views

പറയാൻ മറന്ന പ്രണയം
ഹോസ്റ്റലിൽ എത്തി മേഘയും സ്വതി മീന ഷട്ടിൽ കളിക്കുന്നു അവർ hi ട്രീസ റെഹ്‌ന കളിക്കാൻ കൂടുന്നോ ഇല്ല നിങ്ങൾ കളിച്ചോ അവർ പറഞ്ഞു റൂമിൽക്ക് പോയി നെക്സ്റ്റ് ടൈം examan നല്ലോണം പഠിക്കണം

ദിവസങ്ങൾ കടന്നു മാസങ്ങളും പ്ലസ് one തീരാനായി മീന ട്രീസ റെഹ്‌ന സ്വതി മേഘ നല്ല ബെസ്റ്റി ആയിരുന്നു ഫൈനൽ എക്സാം ആവാനായി സ്റ്റഡി ലീവൻ എല്ലാവരും നാട്ടിൽക് പോകാനായി എല്ലാര്ക്കും നല്ല veshmandayin എല്ലാരിമം വീട്ടിന്ന് പേരെന്റ്സ് എത്തി ട്രീസടെ ഡ്രൈവർ കാത്തിരുക്കണ്ടേയ്ൻ ട്രീസ കാറിലേക് കേറി അവളുടെ മനസ്സിൽ ജീവന്റെ ഓർമയും അവന്റെ മുഖവുമായിരുന്നു രാഗാവേട്ടാ സുഖല്ലേ ചേച്ചിക്കും മീനുട്ടിക്കും രാഗാവേട്ടന്റെ മോളാണ് മീനുട്ടി കുറുമ്പി ആണ്


വീട്ടിൽ എത്തി സിറ്റ്‌ ഔട്ടിൽ ചേട്ടായി അമ്മച്ചിഇരിക്കാണ് കാർ ഡോർ തുറന്നു പുറത്തേക്കിറങ്ങി ചേട്ടായി ഡി കാന്താരി ന്ന് പറഞ്ഞു ചെവിക്ക് പിടിച്ചു അവളെ വിടാടാ അമ്മച്ചി പറഞ്ഞു അമ്മച്ചി വേശ്ക്കൻ ഫുഡ്‌ റെഡിയാക്കി ഒക്കെ റെഡി ആണ് കുളിച് വാ കുളി കയിഞ്ഞ് ഫുഡ്കയിച്ചു റൂമിൽക് പോയി ജീവന്റെ നമ്പർ സവെയ്ട് ജീവനക് msg ചെയ്ദു hi തീരിച്ചു hi പേര് ചോദിച്ചു ഒരുപാട് കാര്യങ്ങൾ പറഞ്ഞു ഉറങ്ങി 4 divasan ലീവ് അടുത്തmonday പോണം ലീവ് കഴിഞ്ഞു ഹോസ്റ്റൽക് പോവാൻ റെഡിയായി ഡ്രെസ്സും ബുക്‌സൊക്കെ റെഡിയാക്കി അമ്മച്ചി വിളിച്ചു ട്രീസ കൊച്ചേ ഫുഡ്‌ കഴിക്കാൻ വാ രാഗാവേട്ടൻ വെയ്റ്റ് ചെയ്യണ്ടന്ന് ഞാൻ ഫുഡ്‌ കയിച് കൈ കയ്കി അച്ഛന്റെdth പോയി പോവാട്ടോ അമ്മച്ചി കരഞ്ഞ നിൽപ്പൻ ചേട്ടായി ഇനി എന്നാ വര നീ അമ്മച്ചി കെട്ടിപ്പിടിച്ച മുത്തി ദേ അമ്മച്ചി nk കരച്ചിൽ വെര്ണ്ട് tto അടുത്തലീവിന് കാണാട്ടോ കാറിൽ കയറി ഡോർ അടച്ചു സീ യു ചേട്ടായി അമ്മച്ചീ പറഞ്ഞു പൊന്നു ഹോസ്റ്റലിൽ എത്തി ഡോർ തുറന്ന് പുറത്തേക്കിറങ്ങി രാഗാവേട്ടൻ പോട്ടെ മോളെ

ശരി പൊക്കോ