അവൾ
നിഴൽ പറ്റി നിന്ന പൂവിനും ഇന്ന് മരണം എത്തി..
ഞാൻ ഇന്നോ നാളെയോ അറിയില്ല......
കാഴ്ചകൾ മങ്ങി തുടങ്ങി..
കാലൊച്ചകൾ ദൂരയായി..
അറിയില്ല മരണം ഇനി ആരെ വിളിക്കുവാൻ എത്തുമെന്ന്...
തിരികെ നടക്കുവാൻ മോഹമുണ്ടെങ്കിലും....
തിരികെ നടക്കും വഴികളിൽ. ഞാൻ മാത്രം ഏകനായിരിക്കും..
തളിരിട്ട വസന്തങ്ങളും.. ഇല പൊഴിയിച്ച ശിശിരങ്ങളും.. കാണുന്ന കണ്ണുകളും.....
എന്റേത് മാത്രമായിരിക്കും..
പൂവിന്റെ ഇതൾ അറ്റ ഓർമ്മകൾ...
വീണ്ടും ഒരു ജീവനായി എന്നിലേക്കെത്തിയെങ്കിൽ...