...

11 views

പ്രിയപ്പെട്ട എഴുത്തുകാരൻ
നീ കോറിയിട്ട ഒരോ വാക്കുകളോടും
പ്രണയം തോന്നിയവൾ..

നിന്റെ അക്ഷരങ്ങളെ അവളെന്നോ സ്വന്തമെന്നു കരുതിരിക്കുന്നു...

നിന്നിലെ പ്രണയവും നിന്നിലെ നഷ്ടവും ദുഃഖവും

നീ...