...

4 views

ഇരുലഴികൾ..?

ഭ്രാന്താമം ചിന്തകൾ ഒകെയും മനസ്സിൽ കൊണ്ട് നടന്നു ഞാൻ.
ഇരുൾ എന്തെന്ന് അറിയാതെ ഇരുട്ടിൽ കഴിഞ്ഞു ഞാൻ ഇനിയുള്ള കാലം.
യൗവനം തീരും മുന്പേ മരണം കാത്തു കിടന്നു ഞാൻ.
കാലം പോയത് അറിയാതെ തൂലിക ചലിക്കും കൈകളെ നോക്കി നിന്നുപോയി അറിയാതെ.
സ്വപ്നങ്ങൾ കാണുന്ന മനസിനെ അശ്വസിപ്പിച്ചു നിറവേറ്റുവാൻ കഴിയാതെ പോയ കണ്ണുകൾ.
ഇനിയും എന്ത് ഉണ്ട് നൽകുവാൻ ശിക്ഷയായ്, അറിയാതെ ചോദിച്ചു പോയ്‌ കാലത്തോട്.
~ ഋഷികേശ് ~