മുഖംമൂടി..
#InvisibleThreads
ജീവിതമായ ഈ യാത്രയിൽ
സ്വപ്നങ്ങൾ ഒരുപാടുണ്ട് കൈ നിറയെ..
അലക്ഷ്യമായ തോണിയിൽ ലക്ഷ്യങ്ങളും
പ്രതീക്ഷകളുമായി മുഖംമൂടി അണിഞ്ഞ്
ഞാൻ യാത്രതുടങ്ങി..
നെടുവീർപ്പിടുന്ന കാറ്റും, ഭീതി ഉണർത്തിയ
തിരമാലയും എനിക്ക് ശക്തി പകർന്നു..
ചുറ്റുമുള്ളവർ അട്ടഹസിച്ചപ്പോഴും
കരുതലും കാരുണ്യവും ആയി
എൻ തോണിയിൽ ഏകാന്തമായ യാത്ര
ഞാൻ തുടങ്ങി എവിടെയെങ്കിലും
എത്തുമെന്ന പ്രതീക്ഷയിൽ...,
© All Rights Reserved
ജീവിതമായ ഈ യാത്രയിൽ
സ്വപ്നങ്ങൾ ഒരുപാടുണ്ട് കൈ നിറയെ..
അലക്ഷ്യമായ തോണിയിൽ ലക്ഷ്യങ്ങളും
പ്രതീക്ഷകളുമായി മുഖംമൂടി അണിഞ്ഞ്
ഞാൻ യാത്രതുടങ്ങി..
നെടുവീർപ്പിടുന്ന കാറ്റും, ഭീതി ഉണർത്തിയ
തിരമാലയും എനിക്ക് ശക്തി പകർന്നു..
ചുറ്റുമുള്ളവർ അട്ടഹസിച്ചപ്പോഴും
കരുതലും കാരുണ്യവും ആയി
എൻ തോണിയിൽ ഏകാന്തമായ യാത്ര
ഞാൻ തുടങ്ങി എവിടെയെങ്കിലും
എത്തുമെന്ന പ്രതീക്ഷയിൽ...,
© All Rights Reserved