...

1 views

എൻ മോഹം
പല മഴ തുള്ളിയായ് ധരണിയിൽ വീണൊരാ അരുവിയായ് പുണരുവാൻ മോഹം...

തളിരിടും ഇലകളിൽ തിളങ്ങുന്ന ജലബാഷ്പമെൻ മിഴികളെ പുൽകുവാൻ മോഹം...

കുളിർമഞ്ഞു തുള്ളിയിൽ...