ഇരുൾ
ഇരുട്ടിനെ പ്രണയിച്ച് പ്രണയിച്ച്
ഇപ്പോഴൊക്കെ പുലരി പോലും
ഇരുട്ടായി മാറി.
നിലവിളികളില്ലാത്ത
പരിഭവങ്ങളില്ലാത്ത
നിഗൂഢതകളൊഴിഞ്ഞ
കൂരിരുട്ട്!!
© nu nu
ഇപ്പോഴൊക്കെ പുലരി പോലും
ഇരുട്ടായി മാറി.
നിലവിളികളില്ലാത്ത
പരിഭവങ്ങളില്ലാത്ത
നിഗൂഢതകളൊഴിഞ്ഞ
കൂരിരുട്ട്!!
© nu nu