പ്രകൃതിതൻ സമ്മാനം
പ്രകൃതിതൻ സമ്മാനം എന്നുടെ ആനന്ദം
ആയൊരീ ഇതൾവർണ്ണ പൂക്കൾ പോലെ
കണ്ടുരസിച്ചു ഈരടിയെഴുതി
പകരാൻ സൗന്ദര്യ ആകൃതികൾ
ഗാനവരികൾ സൗന്ദര്യഭാവങ്ങളായ്
പുൽകാൻ ഇമ്പമായ് ആലപിക്കാൻ.
(പ്രകൃതി തൻ...
അഴകായ് പ്രപഞ്ചമെ എൻചുറ്റിലും...
ആയൊരീ ഇതൾവർണ്ണ പൂക്കൾ പോലെ
കണ്ടുരസിച്ചു ഈരടിയെഴുതി
പകരാൻ സൗന്ദര്യ ആകൃതികൾ
ഗാനവരികൾ സൗന്ദര്യഭാവങ്ങളായ്
പുൽകാൻ ഇമ്പമായ് ആലപിക്കാൻ.
(പ്രകൃതി തൻ...
അഴകായ് പ്രപഞ്ചമെ എൻചുറ്റിലും...