...

20 views

കുഞ്ഞുണ്ണി
പ്രകൃതി കനിഞ്ഞൊരു
കുഞ്ഞുണ്ണി
കണ്ണ് മിഴിക്കുന്നൊരു
കുഞ്ഞുണ്ണി
കരയുന്ന ഉണ്ണി
കുഞ്ഞുണ്ണി
ചിരിക്കുന്ന ഉണ്ണി
കുഞ്ഞുണ്ണി
അമ്മിഞ്ഞ തിരയുന്ന
കുഞ്ഞുണ്ണി
പാലു കുടിക്കുന്ന
കുഞ്ഞുണ്ണി
കണ്ണ് തുറിക്കുന്ന
കുഞ്ഞുണ്ണി
സുഖമായുറങ്ങുന്ന
കുഞ്ഞുണ്ണി
ഉറങ്ങാത്തൊരു
കുഞ്ഞുണ്ണി
കുളിക്കുന്നൊരു
കുഞ്ഞുണ്ണി
കാലു കുടയുന്നൊരു
കുഞ്ഞുണ്ണി
കയ്യു കുടയുന്നൊരു
കുഞ്ഞുണ്ണി
കെട്ടി പിടിക്കുന്നൊരു
കുഞ്ഞുണ്ണി
ഉമ്മ തരുന്നൊരു
കുഞ്ഞുണ്ണി
ചീച്ചി മുത്തുന്നൊരു
കുഞ്ഞുണ്ണി
അപ്പിയിടുന്നൊരു
കുഞ്ഞുണ്ണി
ചെരിയുന്നൊരു
കുഞ്ഞുണ്ണി
കമിഴുന്നൊരു
കുഞ്ഞുണ്ണി
മലരുന്നൊരു കുഞ്ഞുണ്ണി
മുട്ട് കുത്തുന്നൊരു
കുഞ്ഞുണ്ണി
നീന്തുന്നൊരു
കുഞ്ഞുണ്ണി
കണ്ണിറുക്കുന്നൊരു
കുഞ്ഞുണ്ണി
നടക്കുന്നൊരു
കുഞ്ഞുണ്ണി
ഓടുന്നൊരു
കുഞ്ഞുണ്ണി
വീഴുന്നൊരു
കുഞ്ഞുണ്ണി
അമ്മേ വിളിക്കുന്നൊരു
കുഞ്ഞുണ്ണി
അച്ഛാ വിളിക്കുന്നൊരു ...