...

12 views

ജീവൻ്റെ ചിത്രം
ഇരുകരയിൽ
നിന്നൊഴുകി
ഭ്രാന്തമായി
ചേരുമ്പോൾ
തളർന്നു
പോകാതെ
വീണ്ടും
ഉണരാനായ്
ഞാൻ
കൊത്തിവച്ചൊരു
ജീവിക്കുന്ന
ചിത്രമുണ്ട്
രക്തമൊഴുകാതെ
മണ്ണിനടിയിൽ
പോലും
നിശ്ചലമാകാതെ
വീണ്ടും വീണ്ടും
എന്നെ
ജീവിപ്പിക്കുന്ന
നിൻ്റെ ചിത്രം ...!
© സഖിയുടെ എഴുത്തുകൾ