...

3 views

പ്രണയം
എന്‍റെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍
ഒരു തുള്ളി കണ്ണീര് പോലും നീ പൊഴിക്കരുത്
എന്തെന്നാല്‍,എന്‍റെ പ്രണയം നീന്തിത്തുടിച്ച താമരപൊയ്കയായിരുന്നു നിന്‍റെ കണ്ണുകള്‍...
-ജനനി
© Jithin nath Naduvalath