ഓർമിക്കമി നിറമുള്ള വസന്തം
കുളിർ കാറ്റ് വീശുമി... പുലർകാല
സന്ധ്യയിൽ അണയാതെ വന്നു നീ
നുറമുള്ള പുലരിയിൽ നീ ആടി ഉലയുമ്പോൾ -
എൻ മനസ്സിൽ മായാതെ നിന്നതും
മഴയുടെ താളത്തിൽ നിന്റെ തരാളമാം
മന്ദഹാസം എൻ അകതാരിൽ നിറഞ്ഞിടുന്നു
ഇരുൾ മൂടുമി കിനാവിന്റെ ജാലകം
അന്ന് നീ തുറന്നു വച്ചതിൽ
ഇന്ന് നാം നമ്മളിൽ ലയിച്ചിരുന്നു
© All Rights Reserved