...

10 views

എൻ്റെ മോഹങ്ങൾ
ഭ്രാന്ത മോഹങ്ങൾ വേരോടുന്നൊരി മണ്ണിൽ ഇനി ഒന്ന് കൂടെ എനിക്ക് പിറക്കണം
അതിൽ എൻ്റെ ആയിരം സ്വപ്നങ്ങൾ- ഇഷ്ടങ്ങൾ കൊതി തീരുവോളം എനിക്കാസ്വദിക്കണം

ഇടവത്തിലെ പെരുമഴയാകണം പിന്നെ മകരത്തിലെ കുളിർ മഞ്ഞാവണം
മേടത്തിലെ കണിയാവണം പിന്നെ ചിങ്ങ പുലരി തൻ നിറ കതിരാവണം

വഴി മാറി ഒഴുകുന്ന പുഴയാവണം പിന്നെ ഉയരെ പറക്കുന്ന കിളിയാവണം
കൊഴിയാത്ത ദളമുള്ള പൂവാകണം പിന്നെ അല...