...

12 views

വിട
നീ നിറഞ്ഞുനിന്ന പകലുകളിലേയ്ക്ക്
ഇനിയൊരു തിരിച്ചുപോക്കില്ലത്രേ...
നിന്റേതായി ഒന്നും ഇവിടെ ബാക്കി വെച്ചിട്ടില്ലെന്ന കള്ളം
ആവർത്തിക്കുന്നുണ്ട് അപ്പുറത്തേ കിണറ്റിൻകരയിൽ പതിവായി വരാറുള്ള കറുത്ത പക്ഷി...


© Lin