...

1 views

മുല്ല 🤍
തിരിഞ്ഞൊന്നു നോക്കൂ മുല്ലേ
തുടിക്കുന്നു എൻ നെഞ്ചം...
നിഴൽകൂത്ത്‌ പോലെ എന്തേ
മറഞ്ഞങ്ങു നിൽപ്പൂ നീ...
കണിക്കൊന്ന പൂവാം പെണ്ണേ
പിണങ്ങല്ലേ എൻ കണ്ണേ......